കൊച്ചി: അരൂക്കുറ്റി കൂട്ടുങ്കൽത്തറ കാർത്തികേയന്റെയും ചന്ദ്രിക കാർത്തികേയന്റെയും മകൾ സൂര്യയും (സ്‌പെഷ്യലിസ്റ്റ്‌സ്, ആശുപത്രി) അരൂക്കുറ്റി നദുവത്തുനഗർ കളത്തിൽവീട്ടിൽ സോമന്റെയും പുഷ്പവല്ലി സോമന്റെയും മകൻ സേതുനാഥും വിവാഹിതരായി.