കറ്റാനം: കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ മീന ഭരണി ഉത്സവത്തോടനുബന്ധിച്ച് 28ന് നടക്കേണ്ടിയിരുന്ന ഘോഷയാത്ര ഒഴിവാക്കിയതായി ഭരണ സമിതി അറിയിച്ചു.