ചാരുംമൂട്: നൂറനാട് ഇടപ്പോൺ ചെറുമുഖ അർച്ചന ഭവനത്തിൽ (തുണ്ടത്തിൽ) ഹരിദാസ് (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: അർച്ചന, അഞ്ജന.