tv-r

അരൂർ: അരൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് വേഴക്കാട് മർഹൂം അബ്ദു റഹ് മാന്റെ മകൻ അബ്ദുൾ കരിം (55) നിര്യാതനായി. ഭാര്യ: സുനീറ. മക്കൾ: ഷഹർഷ ഷാനു ,ഹർഷാദ്, ഷഹർബാൻ. മരുമക്കൾ: ഷാനവാസ്, നസ്റിയ .