കായംകുളം: പുള്ളിക്കണക്ക് അഴകിയകാവ് ദേവീ ക്ഷേത്രത്തിൽ മാർച്ച് 19 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഭാഗവത സപ്താഹ യജ്ഞം മാറ്റിവച്ചതായും മീനഭരണി ദിവസം ക്ഷേത്രാചാരങ്ങൾ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു