മാവേലിക്കര: കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തി​ൽ തഴക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എല്ലാ ചൊവ്വാഴ്ചയും നടക്കുന്ന ഒറ്റ നാരങ്ങ ചാർത്ത്, മറ്റ് വിശേഷാൽ വഴിപാടുകൾ എന്നി​വയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി സെക്രട്ടറി അറിയിച്ചു.