ചേർത്തല:കൊറോണ വ്യാപനത്തിന്റെ പേരിൽ ആൾക്കുട്ടങ്ങൾ ഒഴിവാണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ എല്ലാ ദിവസവും നടത്തി വരുന്ന പുഴുക്കു വഴിപാട് 31 വരെ നിർത്തി വെച്ചതായി ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ അറിയിച്ചു.സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ പദ്ധതി കണിച്ചുകുളങ്ങര ദേവസ്വം സ്കൂളിൽ ഇന്ന് മുതൽ നടപ്പാക്കുമെന്ന് സ്കൂൾ അധികൃതരും അറിയിച്ചു.