വള്ളികുന്നം: ഡോ. പുതുശേരി രാമചന്ദ്രൻ അനുസ്മരണം വള്ളികുന്നം എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂളിൽ നടന്നു. പി. ടി എ പ്രസിഡന്റ് പി.പി അശോക് കുമാർ, പ്രഥമാദ്ധ്യാപകൻ ബി.എൽ ശ്രീനി, സിനിയർ അസിസ്റ്റൻറ് ബി.എൽ സാബു,, കെ.എസ് സെയ് സി, ഫാത്തിമാ ബീവി, അനുശ്രീ, ഗംഗാദേവി, ഷിഹാബുദ്ദിൻ, കെ.പി.അനിൽകുമാർ, ഷിബു സാമുവേൽ തുടങ്ങിയവർ സംസാരിച്ചു.