കുട്ടനാട്: എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെടുമുടി പഞ്ചായത്ത് പൂപ്പള്ളിച്ചിറ പി.കെ പൊന്നപ്പൻ (67) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ ലീലാമ്മ. മക്കൾ : സിന്ധു, സന്തോഷ്, സനൽ, സജിനി. മരുമക്കൾ : സുനിൽകുമാർ, അശ്വതി, രമ്യ, ഷൺമുഖൻ.