ഹരിപ്പാട് : പള്ളിപ്പാട് നടുവട്ടം മരോട്ടിമൂട്ടിൽ പാപ്പച്ചന്റേയും തങ്കമ്മയുടേയും മകൻ തോമസ് മാത്യു (41,പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസ് ക്ലാർക്ക് ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 2ന് പള്ളിപ്പാട് സെൻറ് തോമസ് മാർത്തോമാ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ:സിജിതോമസ്. സഹോദരങ്ങൾ: രാജൻ, മോനച്ചൻ, സിനിഷാജി