തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 11-ാം വാർഡ് തുറവൂർ തറയിൽ പരേതനായ വേലായുധന്റെ മകൻ ബാബു(59) നിര്യാതനായി. റിട്ട പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനാണ്. ഭാര്യ:ഷീല. മകൾ:അപർണ.