ചേർത്തല:മുനിസിപ്പൽ 9-ാം വാർഡിൽ തുമ്പേൽ പരേതനായ ബാലകൃഷ്ണ കുറുപ്പിന്റെ ഭാര്യ രാധാമണിയമ്മ(അമ്മിണിയമ്മ-84)നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.മക്കൾ:വിക്രമൻ നായർ,ശോഭനകുമാരി,മുരളീധരൻനായർ,ഉണ്ണിക്കൃഷ്ണൻ,ശിവദാസൻ,അംബിക,പരേതനായ വേണുഗോപാലൻനായർ.മരുമക്കൾ:പത്മജ,ഗോപാലകൃഷ്ണക്കുറുപ്പ്,ബീന,സീന.ബീന,ശ്രീകുമാർ.