photo

ചേർത്തല:ചെങ്ങണ്ട പുത്തൻ കോവിലകം കൃഷ്ണവിലാസത്തിൽ കൃഷ്ണവർമ്മ(ബാബു-72)നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.ഭാര്യ:ചന്ദ്രികതമ്പുരാട്ടി.മകൻ:ദിലീപ് വർമ്മ.മരുമകൾ:സുശീല വർമ്മ.സഹോദരങ്ങൾ:ഉദയവർമ്മ,മോഹൻകുമാർ,പരേതനായ രാമവർമ്മ.