phootot

ചേർത്തല:മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് 15ാം വാർഡിൽ പുതുക്കുളങ്ങര വെളി പരേതനായ വെളുത്തശ്ശേരിൽ വാസന്റെ ഭാര്യ ചെല്ലമ്മ(85)നിര്യാതയായി.മക്കൾ:ഗീതാകുമാരി,ഉഷ,ഗിരിജ(അദ്ധ്യാപിക ഗവ. എച്ച്.എസ് പൊള്ളെത്തെ ),ലത, ഹരി (കോസ്​റ്റൽ പൊലീസ് അർത്തുങ്കൽ),പരേതനായ രാജു.മരുമക്കൾ:കുമാരദാസ് , ഭാസി,പ്രദീപ്കുമാർ(റിട്ട.എച്ച്.എസ്.എ,എസ്.എൽ.പുരം ഗവ.സ്‌കൂൾ),സുനിൽ,മായ .