ചേർത്തല:മാരാരിക്കുളം വടക്ക് പഴഞ്ചായത്ത് 11-ാം വാർഡ് വാണിവിലാസം ഗ്രാന്റ് ജംഗ്ഷന് സമീപം പാലയ്ക്കൽ വെളി പരേതനായ വാസുവിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി(86)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:പ്രകാശൻ,അശോകൻ,മധു,കനകമ്മ,സുശീല,പുഷ്പവല്ലി.മരുമക്കൾ:പുഷ്പ,സുനു,അമ്പിളി,ഗോപി,പരേതനായ ഹരിദാസ്,ചന്ദ്രബാബു.