obituary

ചേർത്തല:മുനിസിപ്പൽ നഗരസഭ 23ാം വാർഡിൽ പുതുവാചിറയിൽ ദേവകി(67) നിര്യാതയായി. മക്കൾ:രമണൻ, തിലകൻ,പരേതയായ ലളിത, മഹിളാമണി.മരുമക്കൾ: ആനന്ദവല്ലി,ഡോളി,ഭാസ്‌കരൻ,മനോഹരൻ.