ആലപ്പുഴ: ആറാട്ടുവഴി വാർഡിൽ കണ്ണംപറമ്പിൽ വി.സാൽബി(71-റിട്ട. വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഹരിശങ്കർ,അഞ്ജന. മരുമക്കൾ: ദീപിക,കിരൺ. സഞ്ചയനം 21 ന് രാവിലെ 10 ന് .