ആലപ്പുഴ: തോണ്ടൻകുളങ്ങര ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിൽ 23,24,25 തീയതികളിൽ നടത്താനിരുന്ന അമ്മൻകുട മഹോത്സവം സർക്കാർ നിർദ്ദേശത്തെ തുടർന്ന് താത്കാലികമായി മാറ്റിയെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.