ആലപ്പുഴ:മഹാമാരിക്കിടയിലെ തീവെട്ടികൊളളയ്ക്കെതിരെ കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ 25ന് ജില്ലയിലെ മുഴുവൻ റേഷൻകടകൾക്കും പെട്രോൾ പമ്പുകൾക്കും മുമ്പിൽ പോസ്റ്റർ ക്യാമ്പെയിൻ സംഘടിപ്പിക്കും. കാമ്പയിൻ വൻ
വിജയമാക്കണമെന്ന് കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് കെ.രാഘവനും
ജില്ലാ സ്രെകട്ടറി എം.സത്യപാലനും പറഞ്ഞു..