അമ്പലപ്പുഴ:ആലപ്പുഴ റെസ്പിറേറ്ററി സൊസൈറ്റി നടത്തി വരുന്ന പ്രതിമാസ മെഡിക്കൽ സമ്മേളനം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി വെച്ചതായി എ.ആർ.എസ് സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ.പി.വേണുഗോപാൽ അറിയിച്ചു.