ആലപ്പുഴ: മാർച്ച് 31 വരെ ഗാന്ധിയൻ ദർശനവേദി, കേരള പ്രദേശ് മദ്യവിരുദ്ധസമിതി എന്നിവയുടെ നേതൃത്വത്തിൽ നടത്താനിരുന്ന സമ്മേളനങ്ങളും മാർച്ച് 29ന് നടത്താൻ നിശ്ചയിച്ചിരുന്ന നേതൃത്വ പരിശീലനക്യാമ്പും മാറ്റിവച്ചു.