antony

ഊരുക്കരി : കോയിപ്പുറം വീട്ടിൽ കെ.ടി.ആന്റണി (92-അന്തോണിച്ചൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പുതുക്കരി സെന്റ്‌ സേവ്യേഴ്‌സ്‌ ദേവാലയത്തിൽ. ഭാര്യ : അന്നമ്മ. മക്കൾ : തോമസുകുട്ടി, വർഗീസ്ആന്റണി, ജിജി സണ്ണി, ആന്റണി. മരുമക്കൾ : ലൈലാമ്മ, മേരിക്കുട്ടിവർഗ്ഗീസ്, സണ്ണിച്ചൻ, ആൻസി.