കായംകുളം: എ.ഐ.വൈ.എഫ് കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ കൈകഴുകൽ കേന്ദ്രം ആരംഭിച്ചു.

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.