ഹരിപ്പാട്: കൃഷി വകുപ്പിലെ വിവിധ കാർഷിക പദ്ധതികൾ വഴിയും ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതികൾ വഴിയും വീയപുരം കൃഷിഭവൻ പരിധിയിൽ വരുന്ന കർഷകർക്ക് പാടശേഖരങ്ങൾക്കും ലഭിച്ചിട്ടുള്ള കാർഷിക യന്ത്രങ്ങൾ 23ന് മുമ്പ് കൃഷി ഭവനിൽ രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഫോൺ-04792319570