ythy5

ഹരിപ്പാട്: മുതുകുളം തെക്ക് തുണ്ടുതറയിൽ വീട്ടിൽ കെ.ശങ്കരപ്പിള്ള (92) നിര്യാതനായി. മക്കൾ: ഗോപാലകൃഷ്ണൻ, ലീലാമ്മ, സതിയമ്മ, ശ്രീധരൻ നായർ. മരുമക്കൾ: പൊന്നമ്മ, രാധാകൃഷ്ണൻ, പരേതനായ വിജയകുമാർ, ശ്രീദേവി. സഞ്ചയനം 22ന് രാവിലെ 8.30ന്.