കാവാലം: വെട്ടുവേലിൽ (രാമപുരം) പരേതനായ അഡ്വ. കെ.ആർ.ശിവരാമപ്പണിക്കരുടെ ഭാര്യയും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും എം.എൽ.സിയുമായിരുന്ന കോട്ടയം ചെറുവള്ളി പുന്നയ്ക്കൽ പരേതനായ അഡ്വ. കെ.ജി കേശവൻ നായരുടെ മകളുമായ ടി.എൽ സരോജിനിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മകൻ: പരേതനായ അഡ്വ. കാവാലം കൃഷ്ണകുമാർ.