മാവേലിക്കര: മാനാപ്പുഴ കുടുംബ ട്രസ്റ്റ് വക ക്ഷേത്രത്തിലെ ദേവപ്രശ്നം നാളെ നടക്കും. രാവിലെ 5ന് ഗണപതിഹോമം, തുടർന്ന് ദേവപ്രശ്നം എന്നിവ നടക്കും.