മാവേലിക്കര : പൊനകം തറയിൽ കൊട്ടാരംപറമ്പിൽ സദാനന്ദൻ (78) നിര്യാതനായി. ഭാര്യ :സുശീല. മക്കൾ: ബിജു, ബൈജു. മരുമക്കൾ:സിന്ധു, ആശ. സഞ്ചയനം 23ന് രാവിലെ 9ന്.