ghg

ഹരിപ്പാട്: കൊറോണ പ്രതിരോധ പ്രവർത്തനത്തിനിടെ ആരോഗ്യ പ്രവർത്തകക്ക് സൂര്യതാപമേറ്റു. ആറാട്ടുപുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്‌സ് കെ.വി.ഹർഷയ്ക്കാണ് സൂര്യതാപമേറ്റത്. കഴുത്തിന് താഴെയാണ് പൊളളൽ. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി.