mariyamma-thomas-93

ക​ര​വാ​ളൂർ: കോ​യി​പ്പു​റ​ത്ത് വീ​ട്ടിൽ കെ.പി.തോ​മ​സി​ന്റെ ഭാ​ര്യ മ​റി​യാ​മ്മ തോമസ് (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ വൈ​കി​ട്ട് 4ന് ക​ര​വാ​ളൂർ ബ​ഥേൽ മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ ജോ​സ​ഫ് മാർ​ത്തോ​മ്മ മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ മു​ഖ്യ കാർ​മ്മി​ക​ത്വ​ത്തിൽ ന​ട​ക്കും. മ​ക്കൾ: ര​മ​ണി കോ​ശി തോ​പ്പിൽ, പ​രേ​ത​നാ​യ അ​ഡ്വ. ഫി​ലി​പ്പ്.കെ. തോ​മ​സ് (ആർ.എ​സ്.പി മുൻ ജി​ല്ലാ സെ​ക്ര​ട്ട​റി), ജേ​ക്ക​ബ്.കെ.തോ​മ​സ് (ര​ഞ്ചൻ - മുൻ മാർ​ത്തോ​മ്മ സ​ഭാ കൗൺ​സിൽ മെ​മ്പർ), സ​രോ​ഷ് തോ​മ​സ് (ഇ​ന്ത്യൻ എ​ക്‌​സ്​പ്ര​സ് കോ​ഴി​ക്കോ​ട് എ​ഡി​ഷൻ ​മുൻ മേ​ധാ​വി). മ​രു​മ​ക്കൾ: കോ​ശി.ടി.നൈ​നാൻ (തോ​പ്പിൽ, മാ​വേ​ലി​ക്ക​ര, കു​വൈ​റ്റ് എ​യർവേ​സ് ​മുൻ ചീ​ഫ് മെ​യിന്റ​നൻ​സ് എ​ൻ​ജി​നീ​യർ), പ​രേ​ത​യാ​യ കു​മാ​രി ഫി​ലി​പ്പ് (തെ​ക്കും​പു​റ​ത്ത് കോ​ത​മം​ഗ​ലം), സു​ജ ജേ​ക്ക​ബ് (റി​ട്ട. ഹെ​ഡ്​മി​സ്​ട്ര​സ്, എ.എം.എം എ​ച്ച്.എ​സ് ക​ര​വാ​ളൂർ), ആ​നി തോ​മ​സ് (മേ​ട​യിൽ കൊ​ല്ലം, എൻ.ഐ.ഒ.എ​സ് മേ​ധാ​വി, ഇ​ന്ത്യൻ സ്​കൂൾ മ​സ്ക്ക​റ്റ്).