എടത്വ: പത്തിൽചിറയിൽ (അട്ടിയിൽ) പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മേരിക്കുട്ടി വർഗീസ് (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ. കുഞ്ഞുമോൾ, കുഞ്ഞുമോൻ, തങ്കമ്മ, സീന, ഗീത. മരുമക്കൾ: തൊമ്മിക്കുഞ്ഞ് ,സുബി, ബാബു ജോർജ്, തോമസ്, ബാബുക്കുട്ടി.