kanakamma

പുതുക്കരി: പുത്തൻചിറ കനകമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മകൾ: കോമളം. മരുമകൻ :കുഞ്ഞുമോൻ.