ചേപ്പാട് : ഏവൂർ തെക്ക് ഇലമ്പടത് കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 31ന് നടക്കും. ഗണപതി ഹോമം, ദേവിക്ക് കലശപൂജ, കലശാഭിഷേകം, മറ്റ് ഉപദേവതകൾക്കു പൂജാദികർമ്മങ്ങൾ, സർപ്പങ്ങൾക്കു നൂറും പാലും, പുള്ളുവൻ പാട്ട് എന്നിവ ഉണ്ടാകും.