മാവേലിക്കര : പല്ലാരിമംഗലം നൂറാട്ടേത്ത് തെക്കതിൽ റിട്ട.കസ്റ്റംസ് സൂപ്പർവൈസർ കെ.ശങ്കരപ്പിള്ള (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രോഹിണി പിള്ള. മക്കൾ : പരേതയായ രാജലക്ഷ്മി , ഉഷാകുമാരി (ടീച്ചർ എൻ.എസ്.എസ് എച്ച്.എസ്.എസ് കരുവാറ്റ), ബിന്ദു (ഗവ.ബോയിസ് എച്ച്.എസ്.എസ്, മാവേലിക്കര). മരുമക്കൾ: സോമശേഖരൻ പിള്ള (റിട്ട.ബി.എസ്.എൻ.എൽ), ഹരിലാൽ ജി ധരൻ (റിട്ട.ടെക്നിക്കൽ സ്കൂൾ), ജയേഷ്.ആർ (എസ്.ഐ.ഇ.റ്റി, തിരുവനന്തപുരം). സഞ്ചയനം 24ന് രാവിലെ 9ന്.