ഹരിപ്പാട്: തൃക്കുന്നപ്പുഴ പതിയാങ്കര കൊച്ചു വീട്ടിൽ (സരസ്) സി.കെ വിനോദിന്റെ ഭാര്യ സുസ്മിത (39) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: അലീന, സച്ചിൻ.