fetyrt

ഹരിപ്പാട്: തുലാംപറമ്പ് തെക്ക് ചക്കാലയിൽ കെ.ഭാസ്കരൻ പിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: വിജയമ്മ. മക്കൾ: അമ്പിളി കൃഷ്ണൻ, അനിൽ കുമാർ, അനിത, അശോക്. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള , ശ്രീരഞ്ജിനി, ജ്യോതികുമാർ, ധന്യ കൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.