muraleedharan

ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ഓലേപ്പറമ്പിൽ (മഞ്ജുഭവനം) മുരളീധരൻപിള്ള (65) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: മഞ്ജുഷ, മനോജ്. മരുമക്കൾ: അജിത്, രേണുക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.