ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് വെട്ടയ്ക്കൽ ചക്കുപറമ്പിൽ (നാനാട്ട്) പരേതനായ കുര്യാക്കോസിന്റെ ഭാര്യ റോസമ്മ (89)നിര്യാതനായി.മക്കൾ:എബ്രഹാം,റീത്താമ്മ,റെജി.മരുമക്കൾ:ത്രേസ്യാമ്മ, പൊന്നപ്പൻ,കുര്യാക്കോസ് (പാപ്പച്ചൻ).