obituary

മാരാരിക്കുളം:പുന്നപ്ര വയലാർ സമര സേനാനിയും ദീർഘകാലം കലവൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കലവൂർ തയ്യിൽ വീട്ടിൽ പരേതനായ ആർ.തങ്കപ്പന്റെ ഭാര്യ കെ.ശാരദ (90) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.മക്കൾ:ആനന്ദാമ്മാൾ,വി.ടി.അജയകുമാർ (കലവൂർ സഹകരണ ബാങ്ക് പ്രസിഡന്റ്),ടി.ടി.അജിത്കുമാർ,എസ്.സിന്ധു, എസ്.ബിന്ദു.മരുമക്കൾ:പൊന്നപ്പൻ,സുഗന്ധി,ജൂലി,മനോഹരൻ,രാജേഷ്.