ഹരിപ്പാട് : മുട്ടം മഞ്ഞാണിയിൽ പ്രഭാകരൻ (76,വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് മുട്ടം പള്ളിപ്പാട് മുക്കിന് സമീപമുള്ള വസതിയിൽ. ഭാര്യ: പ്രസന്ന. മക്കൾ- പി.പ്രദീപ് (നായിബ് സുബേദാർ, അസാം റൈഫിൾസ്), അഡ്വ.പ്രകാശ് മഞ്ഞാണിയിൽ, പ്രമോദ് (അബുദാബി). മരുമക്കൾ: സിന്ധു, സ്മിത (ഷാർജ) ദിവ്യ.