ചേർത്തല:സർക്കാർ ഉത്തരവ് പ്രകാരം കൊറോണ പ്രവർത്തനത്തിന്റെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് ചേർത്തല ഓഫീസിലും മുഹമ്മ പഞ്ചായത്തിലുമായി 31 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പുനഃപരിശോധന ക്യാമ്പുകളും മാറ്റിവച്ചതായി ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു.