ചേർത്തല:എഴുപുന്ന ഗ്രാമപഞ്ചായത്തിൽ കുടിവെള്ള വിതരണ വാട്ടർ ടാങ്കുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികളി നടക്കുന്നതിനാൽ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി.എൻജിനിയർ അറിയിച്ചു.