ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ നടത്തി വരാറുള്ള പ്രതിമാസ ചതയദിന പ്രാർത്ഥന 22ന് രാവിലെ 9.30ന് ലളിതമായ പ്രാർത്ഥനാ ചടങ്ങായി നടത്തുമെന്ന് ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ അറിയിച്ചു.