ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ കുരിശേരിൽ രാജപ്പൻ(90)നിര്യാതനായി.ഭാര്യ:കൗസല്യ.മക്കൾ:ലൈജു,പ്രസാദ്,ബിജി.മരുമക്കൾ:മഹിള,ഷീല,പ്രേമൻ.സഞ്ചയനം 19ന് വൈകിട്ട് 3ന്.