കരുനാഗപ്പള്ളി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം തൊടിയൂർ മുൻ ലോക്കൽ കമ്മിറ്റി മെമ്പറുമായ കുറ്റിലേത്ത് (തിരുമുഖത്ത്) ടി.ജി.പുരുഷോത്തമൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ഇന്ദിര. മക്കൾ: ലാലിമോൾ (ആർ.ടി.ഒ ഓഫീസ്, തിരൂർ), ലൗലിമോൾ (ഖാദി ബോർഡ്, കൊല്ലം), ലൈലമോൾ (കൺസ്യൂമർ ഫെഡ്, തിരുവനന്തപുരം), മോളിമോൾ, വിദ്യമോൾ (സിഡിറ്റ്, കായംകുളം). മരുമക്കൾ: ബേബി (ഗൾഫ്), രാജു (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), സുരേഷ് (ഗൾഫ്), അനിൽകുമാർ (ഗൾഫ്), ദിലീപ് (സിവിൽ സപ്ലൈസ്, പത്തനംതിട്ട).