obituary

മാരാരിക്കുളം : വടക്കനാര്യാട് എട്ടുകണ്ടത്തിൽ കുടുംബാംഗം തകിടിവെളി സി.സുധാകരൻ(82)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:രമണി.മക്കൾ:ബാബു,ഷാജി,മിനി.മരുമക്കൾ:അമ്പിളി,ഷൈനി,കുഞ്ഞുമോൻ.