ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് കാവരത്തിവെളിയിൽ സത്യഭാമ (83) നിര്യാതയായി.കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും,സി.പി.എം ചെത്തി ലോക്കൽ കമ്മറ്റി അംഗവുമായ വി.ആർ.ദിനേശിന്റെ മാതാവാണ്.മറ്റുമക്കൾ:വിജയമ്മ,പ്രസന്ന,മായാദേവി,ഷൈലജ,രേണുക,മജീന്ദ്ര, ദിനകരൻ (ഉണ്ണി),സിനിമോൾ.മരുമക്കൾ: ഉഷ, വാസു, മോഹനൻ,ഗോപാലകൃഷ്ണൻ,ഹരിദാസ്.