കൈനകരി : കൊച്ചുകാട്ടിത്തറ വീട്ടിൽ പരേതനായ കുട്ടപ്പന്റെ മകൾ മേദിനി കെ.കെ. (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ ഭവാനി, രണേശൻ, സോയ, ഗോമതി, സുദർശനൻ, മധുസൂദനൻ