മാവേലിക്കര: മണ്ണൂർമഠം കൊട്ടാരത്തിലെ എം.കെ. ബാലരാമവർമ്മ (70) മുംബയിൽ നിര്യാതനായി. പൊതുപ്രവർത്തകനും ആദ്യകാല സ്വയം സേവകനുമാണ്. മാവേലിക്കര പ്രായിക്കരയിലെ മുഖ്യശിക്ഷകനും വിശ്വഹിന്ദു പരിഷത്തിന്റെ ആദ്യകാല നേതാവുമാണ്. വിദ്യാധിരാജ വിദ്യാപീഠത്തിന്റെ സ്ഥാപര കാര്യകർത്താക്കളിൽ പ്രധാനി ആയിരുന്നു. ഭാര്യ: തുളസി വർമ്മ. മക്കൾ: ലക്ഷമി വർമ്മ,ഗായത്രി വർമ്മ, കൃഷ്ണവർമ്മ. മരുമക്കൾ: ഗോകുൽ, മൻജിത്ത്.