മാവേലിക്കര: ഇലക്ട്രിക്കൽ ഡിവിഷൻ ആഫീസിൽ നിന്നും പെൻഷൻ വാങ്ങുന്നവരിൽ 5 ലക്ഷം രൂപയിലധികം വാ‌ർഷിക വരുമാനമുള്ളവർ ഇൻകംടാക്സ് പ്രാഥമിക സ്റ്റേറ്റ്മെന്റും, ടാക്സ് ഇളവുകൾ ഉള്ളവർ അത് സംബന്ധിച്ച രേഖകളും 31നകം സമർപ്പിക്കണമെന്ന് മാവേലിക്കര എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.